ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 33-ാം വാർഡ് മമ്മിയൂർ വെസ്റ്റിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. മമ്മിയൂർ നാരങ്ങാത്ത് പറമ്പിൽ സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.ആർ രാഗേഷ് അധ്യക്ഷത വഹിച്ചു. കെ.കെ ഗോവിന്ദദാസ്, സി.എം ചന്ദ്രൻ, സുനിൽകുമാർ, ആർ. ജയകുമാർ, ആനന്ദ് എന്നിവർ സംസാരിച്ചു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
2nd Day
3rd Day
https://www.youtube.com/live/jXlTRcfaXTA?si=XkVhM92IFYBFXj4I
4th Day
https://www.youtube.com/live/nNItG6JnsbY?si=k4ZXXz1XmZnaC97I

