Saturday, November 1, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ ചന്ദനംകൊണ്ട് തുലാഭാരം; വേണ്ടി വന്നത് 11.30 ലക്ഷം രൂപയുടെ 113 കിലോ ചന്ദനം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 113 കിലോ മൈസൂർ ചന്ദനംകൊണ്ട് തുലാഭാരം. തിരുപ്പൂർ സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം നടത്തിയത്. ഇതിന്റെ തുകയായ 11,30,000 രൂപ അദ്ദേഹം ദേവസ്വത്തിലടച്ചു. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്. തുക കൂടുതലായതിനാൽ ചന്ദനംകൊണ്ടുള്ള തുലാഭാരം അപൂർവമായാണ് നടക്കാറ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments