ജന നന്മ മെഡിക്കൽസ് & ക്ലിനിക് & മൈക്രോ കെയർ ലാബോറട്ടറി
ജുമാ മസ്ജിദ് ബിൽഡിംഗ് തെക്കേ മദ്രസ്സ, എടക്കഴിയൂർ
▪️ എല്ലാവിധ ഇംഗ്ലീഷ്, ആയുർവേദിക് മരുന്നുകൾ, ബേബി കെയർ, കോസ്‌മെറ്റിക്, തുടങ്ങിയവ ഓർഡർ പ്രകാരം എത്തിച്ചു കൊടുക്കുന്നു
- മെഡിസിൻ ഫ്രീ ഹോം ഡെലിവറി
സ്കിൻ സ്പെഷ്യലിസ്റ്റ് ഡോ. പിങ്കി സലിം എല്ലാ ബുധൻ (ഉച്ചക്ക് 2.30 മുതൽ 3.30), ശനി (12.30 മുതൽ 1.30 വരെ) ദിവസങ്ങളിലും സേവനമനുഷ്ഠിക്കുന്നു
കൂടാതെ വിവിധ വിഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ മറ്റു വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യം
- പീഡിയാട്രിക്
- ഓർത്തോപീഡിക്
- ഗൈനക്കോളജിസ്റ്റ്
ബുക്കിങിനായി ഉടൻ വിളിക്കൂ
+91 7736 766 288
*ലബോറട്ടറി സൗകര്യം ലഭ്യമാണ്
*ബ്ലഡ്, യൂറിൻ, ബോഡി വൈറ്റൽസ് ടെസ്റ്റുകളും ചെയ്യുന്നതാണ്
*വീട്ടിൽ വന്നു ടെസ്റ്റ് സാമ്പിളുകൾ എടുക്കുന്നു
*ഓക്സിജൻ വെച്ചുള്ള നെബുലൈസേഷൻ സൗകര്യം ലഭ്യം
ലാബ് നമ്പർ
+91 8075102972
അകലാട് അഞ്ചാകല്ലിൽ ഞങ്ങളുടെ പുതിയ ശാഖ നാഷ്ണൽ മെഡിക്കൽസ് & ക്ലിനിക് അടുത്ത മാസം തുറന്ന് പ്രവര്‍ത്തിക്കുന്നു
Web

