Tuesday, October 21, 2025

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം;  പുന്നയൂർ പഞ്ചായത്തിന് ക്രിക്കറ്റ് കിരീടം 

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ അകലാട് സി.എച്ച് കലാ കായിക സാംസ്കാരിക സമിതിക്ക് ക്രിക്കറ്റ് കിരീടം. പുന്നയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മൽസരിച്ച സി.എച്ച് കലാ കായിക സാംസ്കാരിക സമിതി വടക്കേക്കാട് പഞ്ചായത്തിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments