Thursday, October 9, 2025

സംസ്ഥാന ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്; പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ തൃശൂർ ജില്ലക്ക് വിജയ കിരീടം

തൃശൂർ: കൊല്ലത്ത് നടന്ന സംസ്ഥാന ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ല വിജയ കിരീടം ചൂടി. സെമിഫൈനലിൽ ശക്തരായ തിരുവനന്തപുരം ജില്ലയെ തോൽപ്പിച്ച തൃശൂർ, ഫൈനലിൽ  കരുത്തരായ മലപ്പുറം ജില്ലയെ ഒന്നിനെതിരെ 2 സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments