Sunday, October 5, 2025

ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ ജലവിതരണം ഇന്ന് ഭാഗികമായി തടസ്സപ്പെടും

ഗുരുവായൂർ: ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് ജലവിതരണം നടത്തുന്ന വാട്ടർ അതോറിറ്റി ഓഫീസ് ടാങ്കിൽ ക്ലീനിങ്ങ് പ്രവർത്തികൾ നടക്കുന്നതിനാൽ മുനിസിപ്പാലിറ്റിയിലെ ജലവിതരണം ഇന്ന് (ഞായർ ) ഭാഗികമായി തടസ്സപ്പെടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments