Thursday, October 9, 2025

ഗുരുവായൂർ നഗരസഭയിൽ ഭിന്നശേഷി കലാമേള സർഗോത്സവം-2025ന് വർണ്ണാഭമായ തുടക്കം

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ‘ഭിന്നശേഷി കലാമേള സർഗോത്സവം 2025ന് വർണ്ണാഭമായ തുടക്കം. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ  ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ എ സായിനാഥൻ, എ.എം ഷഫീർ, ബിന്ദു അജിത് കുമാർ, എ.എസ് മനോജ്, ഷൈലജ സുധൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വസുന്ദര ദേവി, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷാദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments