Saturday, September 27, 2025

സ്വച്ഛത ഹി സേവ ക്യാമ്പയിൻ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ “വേസ്റ്റ് ടു ആർട്ട്” പ്രദർശനം

ഗുരുവായൂർ: സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂരിൽ റെയിൽവേ സ്റ്റേഷനിൽ “വേസ്റ്റ് ടു ആർട്ട്” പ്രദർശനം. വീട്ടിലും ഓഫീസിലും ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളും ഉപയോഗശൂന്യമായതും ഉപയോഗിച്ച്   സൃഷ്ടിപരമായ ചിന്തയിലൂടെ   നിർമ്മിച്ച   കരകൗശല  വസ്തുക്കളുടെ     പ്രദർശനമാണ് ഒരുക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിയന്ത്രണത്തിനും പുനരുപയോഗത്തിനും പ്രാധാന്യം നൽകി ഒരുക്കിയ ഈ പ്രദർശനം സന്ദർശകരിൽ വലിയ സ്വീകാര്യത  നേടി. ഉപേക്ഷിച്ച് കളയുന്ന മാലിന്യങ്ങളെ  സമ്പത്താക്കാം എന്ന സന്ദേശമാണ്  ഈ ക്യാമ്പയിനിലൂടെ ഉയർത്തി കാണിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments