Friday, September 26, 2025

ഗണേശമംഗലത്ത് പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

വാടാനപ്പള്ളി: ഗണേശമംഗലം പെട്രോൾ പമ്പിന് സമീപം മത്സ്യം കയറ്റി വരികയായിരുന്നു പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കുണ്ടലിയൂർ പങ്കമ്പുറക്കൽ വീട്ടിൽ പ്രകാശനാ(52)ണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ടശ്ശാംകടവ് ഡി – കോഡ് ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments