Saturday, September 13, 2025

ഗുരുവായൂർ തൈക്കാട് മില്ലും പടിയിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് പരിക്ക്

ഗുരുവായൂർ: തൈക്കാട് മില്ലും പടിയിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്കേറ്റു. മില്ലുംപടി പോക്കാക്കില്ലത്ത് വീട്ടിൽ ഷെഹി(65)മിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments