ഓണത്തോടനുബന്ധിച്ച് ഫീനിക്സ് മെഡിസിറ്റി ഒരുക്കുന്ന സമഗ്ര ആരോഗ്യ പരിശോധന സെപ്തംബർ 1 മുതൽ 30 വരെ…
പ്രമേഹം ,കാൻസർ, ഹൃദ്രോഗം, വൃക്ക, വാത സംബന്ധമായ രോഗങ്ങൾ , മൂത്രാശയ രോഗങ്ങൾ ,രക്ത സംബന്ധമായ രോഗങ്ങൾ , സ്ത്രീജന്യ രോഗങ്ങൾ, തൈറോയ്ഡ് എന്നിവ സംബന്ധിക്കുന്ന നാൽപത്തിരണ്ടിലേറെ ലാബ് ടെസ്റ്റുകളും, അൾട്രസൗണ്ട് സ്കാനിങ്, ചെസ്റ്റ് എക്‌സ് റേ, ഇസിജി എന്നീ ടെസ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ടുകൾ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധനക്ക് വിധേയമാക്കി നിർദ്ദേശങ്ങൾ നൽകുന്നതാണ്.
ആദ്യം രജിസ്റ്റർ ചെയ്ത 50 പേർക്ക് 2 മാസത്തേക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ .
കൂടാതെ വൈറ്റമിൻ D ടെസ്റ്റിനു 30 % ഇളവും ലഭിക്കും.
പങ്കെടുക്കുവാൻ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യാം.
Ph: 9633049721, 9778049279, 9747215850