പാവറട്ടി റോയൽ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി നാളെ (ആഗസ്റ്റ് 24 ഞായറാഴ്‌ച) രാവിലെ 9.00 മുതൽ 10.00 മണി വരെ സൗജന്യമായി ജർമ്മൻ ഭാഷാപഠനത്തിന്റെ സാധ്യതകളെ കുറിച്ച് സൗജന്യമായി സെമിനാർ സംഘടിപ്പിക്കുന്നു
സ്ഥലം: മനപ്പടിയിലെ പാർട്ടി നെസ്റ്റ് A/C ഹാൾ.
BOOKING NUMBER
994 71 42 905
984 70 42 905