Tuesday, August 5, 2025

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. എടക്കുളം സ്വദേശി  രാഹുൽ (23) ആണ് മരിച്ചത്. മൂന്നുപീടിക – ഇരിങ്ങാലക്കുട റോഡിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments