Sunday, August 3, 2025

യു.പിയിലേക്കുള്ള യാത്രയിൽ കാണാനായ  ഗുരുവായൂർ സ്വദേശിയായ ജവാൻ തിരിച്ചെത്തി 

ഗുരുവായൂർ: യു.പിയിലേക്കുള്ള യാത്രയിൽ  കാണാതായതാ മലയാളി ജവാൻ വീട്ടിൽ തിരിച്ചെത്തി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറാണ് ഇന്നലെ വീട്ടിൽ തിരിച്ചെത്തിയത്. പൂനെയിൽ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫർസീൻ ഗഫൂറിനെ കാണാതായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments