Saturday, August 2, 2025

തൃശൂർ ശക്തൻ ബസ് സ്റ്റാൻ്റിലെ ബസ് സമരം മാറ്റിവെച്ചു

തൃശൂർ: ശക്തൻ സ്റ്റാൻ്റിൽ നിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. വർധിപ്പിച്ച സ്റ്റാൻ്റ് ഫീസ് ഈടാക്കില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവെച്ചതെന്ന് ബസുടമകൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments