Friday, August 1, 2025

ഗുരുവായൂരിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

ഗുരുവായൂർ: പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. തിരുവെങ്കിടം ചിരിയങ്കണ്ടത്ത് നഗറില്‍ മാളിയേക്കല്‍ പ്രിന്‍സിന്റെ ഭാര്യ സോണിയക്കാണ് (58) പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ സോണിയയെ ഗുരുവായൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവർത്തകർ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

RELATED ARTICLES
- Advertisment -

Most Popular

Recent Comments