Friday, August 1, 2025

അയ്യന്തോളിൽ ആളൊഴിഞ്ഞ വീട്ടിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അയ്യന്തോളിൽ ആളൊഴിഞ്ഞ വീട്ടിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ട്. ഒളരിയിലെ സ്വകാര്യ ആശുപത്രി എം.ഡി യുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി മാനേജർ ഈ വീട്ടിലേക്ക് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വെസ്റ്റ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments