Friday, August 1, 2025

വാഹന പരിശോധക്കിടെ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ

തൃശൂർ: കൂർക്കഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ യുവാവ് എം.ഡി.എം.എ യുമായി പിടിയിൽ. വെങ്ങിണിശ്ശേരി  സ്വദേശി ശരത്താണ് നെടുപുഴ പോലീസിന്റെ  പിടിയിലായത്. ഇയാളിൽ നിന്നും 2.820 ഗ്രാം എംഡി എം എ കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments