Wednesday, July 23, 2025

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെയായിരുന്നു ദർശനം. ക്ഷേത്രത്തിൽ അദ്ദേഹം തുലാഭാര വഴിപാടും നടത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ഭരണ സമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ജീവനക്കാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments