ഗുരുവായൂർ: പേരകം ചെമ്മണ്ണൂർ പരേതനായ തോമസ് മാസ്റ്ററുടെ ഭാര്യ ആലീസ് (85) നിര്യാതയായി. സംസ്കാരം നാളെ (ഞായർ) രാവിലെ 11ന് പേരകം സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. മക്കൾ: അഡ്വ. ജയ്സൺ ( ചാവക്കാട് കോടതി), ജെയ്സി (അധ്വാപിക, എസ്.പി.യു.പി.എസ് കൊണ്ടാഴി), മേരിജീമ (അധ്യാപിക ജി.യു.പി.എസ് പുലിയന്നൂർ). മരുമക്കൾ: ബെറ്റ്സി (അധ്യാപിക എ.എം.യു.പി.എസ് പുലിയന്നൂർ), ഷാജി (ബിസിനസ്), ജോളി ലൂവീസ് (ബി.ആർ.സി കുന്നംകുളം).