Saturday, July 12, 2025

മത്സ്യ സമൃദ്ധിക്കും കടൽ ശാന്തമാകുന്നതിനും എടക്കഴിയൂർ കടപ്പുറത്ത് കൂട്ടപ്രാർത്ഥന നടത്തി

ചാവക്കാട്: മത്സ്യ സമൃദ്ധിക്കും കടൽ ശാന്തമാകുന്നതിനും വേണ്ടി എടക്കഴിയൂർ കടപ്പുറത്ത് കൂട്ടപ്രാർത്ഥന നടത്തി. എടക്കഴിയൂർ മഹല്ല് കമ്മറ്റിയുടെയും മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഇസ്മായീൽ ബുഹാരി കടലുണ്ടി തങ്ങൾ പ്രാർത്ഥനക്ക് നൽകി. നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments