Saturday, August 30, 2025

ശുദ്ധി ചടങ്ങ്; ഗുരുവായൂർ ക്ഷേത്രത്തിൽ 12, 13 തിയ്യതികളിൽ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ ജൂലൈ 12, 13 തീയതികളിൽ ദർശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ചത്തെ ഉദയസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂൺ 11) ശനിയാഴ്ചത്തെ ശ്രീഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 12 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്ത് ദർശന നിയന്ത്രണം ഉണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments