Wednesday, July 9, 2025

ചാവക്കാട് തെക്കൻ പാലയൂർ വലിയകത്ത് ചെമ്പിട്ടകായിൽ വി.സി കുഞ്ഞുമൊയ്‌ദുണ്ണി ഹാജി നിര്യാതനായി

ചാവക്കാട്: തെക്കൻ പാലയൂർ ബദരിയ ജുമാ മസ്ജിദിന് സമീപം വലിയകത്ത് ചെമ്പിട്ടകായിൽ വി.സി കുഞ്ഞുമൊയ്‌ദുണ്ണി ഹാജി നിര്യാതനായി. ചിറ്റലപ്പിള്ളി ഐ.ഇ.എസ് സ്കൂൾ ഡയറക്ടറായിരുന്നു. ഖബറടക്കം ഇന്ന് (ബുധൻ) വൈകീട്ട്  4:30 ന് അങ്ങാടിത്താഴം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments