Friday, June 27, 2025

ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എങ്ങണ്ടിയൂർ: ലീഗൽ സർവീസ് അതോറിറ്റിയും ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസും സംയുക്തമായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടി.എൽ.എസ്.സി പാനൽ അഡ്വക്കറ്റ് അവിനാഷ് ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ സി.സി ബെസ്സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എസ് ടിൻ്റു, സ്റ്റാഫ് സെക്രട്ടറി സൈമൺ തെക്കത്ത്, എൻ.എസ്.എസ് വളണ്ടിയർ ഫാബിയ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments