Friday, June 27, 2025

കൊടകരയിൽ പഴയകെട്ടിടം തകർന്നുവീണു; 2 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു, ഒരാൾക്കായി തിരച്ചിൽ

തൃശ്ശൂർ: കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21) എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ അലീം (30) കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം . 

Updating……

RELATED ARTICLES
- Advertisment -

Most Popular

Recent Comments