Friday, June 13, 2025

പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോസ്റ്റൽ ക്യാമ്പ് മെഡിക്കൽ ഓഫീസർ മുഹമ്മദ്‌ ഹാസിർ, നഴ്സ് സി.സി ഷിറിൻ, വാർഡ് കൗൺസിലർ പി.കെ രാധാകൃഷ്ണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ റംല, ആശ വർക്കർ കെ.എ അഭിനി തുടങ്ങിയവർ നേതൃതം നൽകി. തൊഴിലുറപ്പ് അംഗങ്ങൾ, വാർഡിലെ പൊതുജനങ്ങൾ എന്നിവരുടെ പ്രഷർ പരിശോധന നടത്തി. എലിപ്പനി പ്രിധിരോധമരുന്ന് വിതരണവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments