Sunday, December 21, 2025

പി.സി.എഫ് യു.എ.ഇ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഈദ് സംഗമം നടത്തി

ദുബായ്: പി.ഡി.പി പ്രവാസി സംഘടനയായ പി.സി.എഫ് യു.എ.ഇ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈദ് സംഗമം നടന്നു. പി.സി.എഫ് ജില്ലാ പ്രസിഡന്റ് ഇൻസാഫ് മൗലവി വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. സലീം വടക്കേക്കാട് അധ്യക്ഷത വഹിച്ചു. ഷാഫി പാപ്പാളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷെബീർ അകലാട് സ്വഗതം പറഞ്ഞു. സമകാലിക ഇന്ത്യർ രാഷ്രട്രിയം എന്ന വിഷയത്തിൽ സി.എ സലീം ക്ലാസെടുത്തു. മുജീബ് ഗുരുക്കൾ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments