Monday, June 9, 2025

തിരുവത്ര കോട്ടപ്പുറത്തുനിന്ന് രണ്ട് വളർത്തു പൂച്ചകൾ മോഷണം പോയി

ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്തുനിന്ന് രണ്ട് വളർത്തു പൂച്ചകൾ മോഷണം പോയി. തിരുവത്ര ചിങ്ങനാത്ത് പാലത്തിനടുത്ത് കറുപ്പ് വീട്ടിൽ സെബീനയുടെ വീട്ടിൽ നിന്നാണ് രണ്ടു വളർത്തു പൂച്ചകൾ മോഷണം പോയത്. ഇന്നലെ രാവിലെ 10 മണി വരെ രണ്ടു പൂച്ചകളും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ചാവക്കാട് പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് സബീന. പൂച്ചകളെ ശ്രദ്ധയിൽപ്പെടുന്നവർ 9037027100, 7558056398 നമ്പറുകളിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments