ഗുരുവായൂർ: പെരുന്തട്ട ക്ഷേത്രത്തിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക്. എടക്കഴിയൂർ വാലിയിൽ വീട്ടിൽ ഷാനു(20) വിനാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.20 ഓടെയായിരുന്നു അപകടം. കാലിന് പരിക്കേറ്റ യുവാവിനെ ഗുരുവായൂർ അക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.