Saturday, January 10, 2026

മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം മാറ്റി; ജൂൺ 20, 21, 22 തിയ്യതികളിൽ സമ്മേളനം നടക്കും

ചാവക്കാട്: മെയ് 29, 30,31 തിയ്യതികളിൽ ചാവക്കാട് നടത്താനിരുന്ന മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ജൂൺ 20,21,22 തിയ്യതികളിലേക്ക് മാറ്റി. അതിരൂക്ഷമായ കടൽ ക്ഷോഭവും കാലാവർഷകെടുതിയും അനുവപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയർമാൻ ടി.ടി ശിവദാസൻ, ജനറൽ കൺവീനർ എൻ.കെ അക്ബർ എം.എൽ.എ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments