Wednesday, May 28, 2025

എസ്.എസ്.എൽ.സി പരീക്ഷ; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് എടക്കഴിയൂർ നെരൂദയുടെ അനുമോദനം

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. നെരൂദ രക്ഷധികാരി മജീദ് കടവന്തോട് മൊമെന്റോ നൽകി. ക്ലബ്‌ ഭാരവാഹികളായ സനൂപ്, മുഹമ്മദ്‌ ഷാഫി, ഷെമീം, ഇസ്മായിൽ, ജെദീർ, ബാസിത്ത്, സഹൽ, ഫസീഹ്, ഷംനാദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments