ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹാത്മ കലാ-കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് നവീൻ മുണ്ടൻ, റംഷാദ്, റിസാൽ, റിസ്‌വാൻ, ഷിജിത്ത് മുണ്ടൻ, മുനീർ എ.കെ, ഫാസിൽ, എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.
