Wednesday, July 30, 2025

സരോജ് ദേവി ഫൗണ്ടേഷൻ ചേറ്റുവയിൽ ഹൈജിൻ റാലി സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: സരോജ് ദേവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചേറ്റുവയിൽ ഹൈജിൻ റാലിയും ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്റ്റാർ എമറാൾഡ് സജീവ് കുമാർ റാലിയ്ക്ക് നേതൃത്വം നൽകി. സ്റ്റാർ എമറാൾഡ് ജിഷ ഫ്ലേഗ് ഓഫ് പെയ്തു. സ്റ്റാർ പ്ലാറ്റിനം അച്ചീവർ ജയശ്രീ വാടാനപ്പള്ളി ക്ലാസ്സ് നയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments