Thursday, May 22, 2025

ഡോ. ഡി.എം വാസുദേവനെ ആദരിച്ചു

ഗുരുവായുർ: ഡോ. ഡി.എം വാസുദേവനെ ആദരിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ പൊന്നാട ചാർത്തി. വാർഡ് കൗൺസിലർ സി.എസ് സൂരജിന്റെ നേതൃത്വത്തിലാണ് വാസുദേവനെ വസതിയിലെത്തി ആദരിച്ചത്. പൊതു പ്രവർത്തകൻ പി ബാബുരാജ് സന്നിഹിതനായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments