Tuesday, May 13, 2025

പൊക്കുളങ്ങര ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കയറിപ്പിടിച്ച പൂജാരി അറസ്റ്റിൽ

വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന യുവതിയെ കയറിപ്പിടിച്ച സംഭവത്തിൽ പൂജാരി അറസ്റ്റിൽ. കർണാടക കൗവ്കർട്ടി നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹണ്ടലെ (40)യാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജു, സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments