Friday, October 10, 2025

മുല്ലത്തറ ജീവകാരുണ്യ സമിതി സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുല്ലത്തറ ജീവകാരുണ്യ സമിതി സൗജന്യ നേത്രരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ചാപ്പറമ്പ്  ശ്രീ നാഗയക്ഷി  ക്ഷേത്ര പരിസരത്ത് നടന്ന ക്യാമ്പ് വാർഡ് കൗൺസിലർ കെ.പി രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി.എൻ പ്രസാദ്, സുനി, വിനോദ് കോച്ചൻ, സി.എൻ വിച്ചു എന്നിവർ നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments