ചാവക്കാട്: ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ തിരുവത്ര സ്വദേശിനി ഹഫ്സ ശിഹാബിനെ രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചാവക്കാട് നഗരസഭ കൗൺസിലർ പി.കെ കബീർ ഉപഹാരം നൽകി. പ്രതീഷ് ഓടാട്ട്, വി.എസ് നവനീത്, റിഷി ലാസർ എന്നിവർ പങ്കെടുത്തു.