ചാവക്കാട്: ചാവക്കാടിന് അഭിമാനമായി ഡോ. ഹഫ്സ ഷിഹാബ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയാണ് ചാവക്കാട് തിരുവത്ര സ്വദേശിയും കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ കെ.എം ശിഹാബിന്റെ ഭാര്യ ഹഫ്സ നാടിന് അഭിമാനമായത്. മേഴത്തൂർ കോടനാട് കാട്ടത്തയിൽ അലി ഹാജിയുടെ പരേതയായ സുഹറയുടെ മകളാണ് ഹഫ്സ. ഇഷാൽ പർവീൻ മകളാണ്.