ഗുരുവായൂർ: ആക്ട്സ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ബ്രാഞ്ചിൽ പ്രസിഡന്റ് കെ.പി.എ റഷീദ് പതാക ഉയർത്തി. സെക്രട്ടറി പ്രസാദ് പട്ടണത്ത്, ട്രഷറർ കാരയിൽ നാരായണൻ എക്സിക്യൂട്ടീവ് അംഗം മോഹൻ ബാബു, മോഹനചിത്ര, വളണ്ടിയർമാരായ പി.കെ സാബിർ, സി.യു അനീഷ് എന്നിവർ പങ്കെടുത്തു.