Friday, May 2, 2025

എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വന്നേരി ചെരപ്പറമ്പിൽ സുബൈറിന്റെയും ജസീനയുടെയും മകൾ റെന യാസ്മിൻ (14) ആണ് മരിച്ചത്. കബറടക്കം നടത്തി. വന്നേരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments