Saturday, May 3, 2025

തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു

ചാവക്കാട്: തിരുവത്രയിൽ ന്യുമോണിയ ബാധിച്ച് യുവതി മരിച്ചു. തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ മകൾ വിസ്മയ(26)യാണ് മരിച്ചത്. സഹോദരൻ: വിഷ്ണു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments