Saturday, May 3, 2025

പുന്ന ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു; രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: പുന്ന സുബ്രഹ്മണ്യ ക്ഷേത്രോൽസവത്തിനിടെ ആനയിടഞ്ഞു. രണ്ടു പേർക്ക് പരിക്ക്. മരുതയൂർ കുളങ്ങര മഹാദേവൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പാപ്പാനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവരെ മുതുവുട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments