ഗുരുവായൂർ: ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണുമരിച്ചു. കണ്ടാണശ്ശേരി മറ്റം ആളൂർ വട്ടംപറമ്പിൽ ഗീതയാ(57)ണ് മരിച്ചത്. രാവിലെ 10.30 ഓടെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ചൂണ്ടൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.