Tuesday, April 29, 2025

അണ്ടർ 14 ഫുട്ബോൾ ടൂർണമെന്റ്; പുലരി പഞ്ചാരമുക്കിന് കിരീടം

ഗുരുവായൂർ: യുവധാര പഞ്ചാരമുക്ക് സംഘടിപ്പിച്ച അണ്ടർ 14 ഫുട്ബോൾ ടൂർണമെൻ്റിൽ പുലരി പഞ്ചാരമുക്കിന് കിരീടം. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയരായ യുവധാരയെ പരാജയപ്പെടുത്തിയാണ് പുലരി കിരീടം നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments