ഗുരുവായൂർ: കേരള സുന്നി ജമാഅത്തിൻ്റെ പുതിയ പതാകയുടെ ജില്ലാതല പ്രകാശനം നടന്നു. തൊഴിയൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സൈദ് മുഹമ്മദ് ഹാജി തൊഴിയൂർ, ജില്ലാ സെക്രട്ടറി ഖമറുദ്ധീൻ വഹബി ചെറുതുരുത്തി, ഹമീദ് കുമ്മാത്ത്, ജലീൽ വഹബി അണ്ടത്തോട് തുടങ്ങിയവർ സംബന്ധിച്ചു. തൂവെള്ളയിൽ മദീന ഖുബ്ബ ആലേഖനം ചെയ്തതാണ് പുതിയ പതാക.