കടപ്പുറം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മെഴുകുതിരി കത്തിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ച് ഇരട്ടപ്പുഴ ജയഭാരത് പ്രവർത്തകർ. ക്ലബ് പ്രസിഡന്റ് എ.എ അജയൻ, സെക്രട്ടറി മുസമ്മിൽ എന്നിവർ നേതൃത്വം നൽകി, മറ്റു ക്ലബ് പ്രവർത്തകരും, ജയഭാരത് വനിതാ വേദി, ബാലാവേദി പ്രവർത്തകരും പങ്കെടുത്തു.