ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലുകളിൽ വിവാഹ ചടങ്ങുകളല്ലാത്ത വീഡിയോഗ്രാഫിയും, ഫോട്ടോ ഷൂട്ടിംഗും നിരോധിച്ച് കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി അജയകുമാർ അറിയിച്ചു