ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾക്ക് പിഴയിടാക്കുമെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ്. ഇരുചക്രവാഹനങ്ങൾക്ക് ഗുരുവായൂർ കിഴക്കേ നടയിൽ ആർ.വി കർവിന് സമീപം വസന്ത ഭവൻ ഹോട്ടലിന് മുൻവശത്തുള്ള ഗുരുവായൂർ നഗരസഭയുടെ പേ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണെന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി അജയകുമാർ അറിയിച്ചു.