Tuesday, April 22, 2025

മിന്നൽ കുതിപ്പ്; സ്വർണം പവന് 74,000 കടന്നു

തൃശൂർ: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000  കടന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 74,320  രൂപയാണ്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments