Monday, April 21, 2025

11കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; 59 കാരൻ അറസ്റ്റിൽ

പുന്നയൂർക്കുളം: 11 വയസുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ 59 കാരൻ അറസ്റ്റിൽ. പുന്നയൂർക്കുളം ചമ്മന്നൂർ പൊന്നമ്പത്തേയിൽ മെയ്തുട്ടി എന്ന മോനുട്ടിയെയാണ് വടക്കേക്കാട് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments